എം.ഇ.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി

കാഞ്ഞിരപ്പള്ളി: 2022-25 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.യു. അബ്ദുൽ കരീം (പ്രസി), ടി.ഇ. നാസറുദ്ദീന്‍ (സെക്ര), ആഷിക് യൂസുഫ് (ട്രഷ), കെ.കെ. അഷ്​റഫ് (വൈസ് പ്രസി), വി.ടി. അയൂബ്ഖാന്‍(ജോയന്‍റ്​ സെക്ര), സി.എം. അബ്ദുന്നാസര്‍, കെ.എ. അബ്ദുസ്സലാം, അജാസ് ഖാന്‍, സി.കെ. അബുഉബൈദത്ത്, നസീര്‍ വയലുംതലക്കല്‍, ഇര്‍ഷാദ് പറമ്പില്‍, നാസര്‍ കോട്ടവാതുക്കല്‍, എസ്.ഇ. മുഹമ്മദ് സലിം, ഡോ. അല്‍ത്താഫ് റഷീദ്, സലിം കണ്ണങ്കര (കമ്മിറ്റി അംഗങ്ങള്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.