വൈദ്യുതി മുടങ്ങും

കോട്ടയം: സെൻട്രൽ സെക്​ഷനിലെ സി.എൻ.ഐ ട്രാൻസ്​ഫോർമറിന്​ കീഴിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ . അയ്മനം: കരിമാങ്കവ്, വള്ളോന്തറ ട്രാൻസ്​ഫോർമർ പരിധികളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ ഒന്നുവരെയും ഏനാദി, ഒളശ്ശ എന്നീ ട്രാൻഫോർമറുകൾക്ക്​ കീഴിൽ ഭാഗികമായും ഗാന്ധിനഗർ: ചെമ്മനംപടി, കലുങ്ക്, കണ്ണന്തറ, ഗുരുമന്ദിരം ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു​ മുതൽ അഞ്ചുവരെ . കോട്ടയം: ഈസ്റ്റ് സെക്ഷനിലെ തുണ്ടം, വട്ടമൂട്, വിരുത്തിപ്പടവ്, മേലേറ്റുപടി, ചായക്കടപ്പടി ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി . ................... ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു പള്ളിക്കത്തോട്: ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് 6.30ഓടെ കൊടുങ്ങൂർ മമ്പഴവളവിലാണ് അപകടം. കനത്തമഴയിൽ എതിർദിശകളിൽ എത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരിൽ ചിലർക്ക്​ നേരിയ പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.