ഷാജി പാമ്പൂരിക്ക് സ്വീകരണം

പൊൻകുന്നം: കേരള കോൺഗ്രസ്‌ എം ചിറക്കടവ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ബോർഡ്‌ അംഗമായി നിയമിക്കപ്പെട്ട പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നൽകി. ഷാജി നല്ലേപറമ്പിൽ അധ്യക്ഷത വഹിച്ചു. അബ്‌ദുൽ റഹ്മാൻ, ആന്‍റണി മാർട്ടിൻ, കെ.എ. എബ്രഹാം, സുമേഷ് ആൻഡ്രൂസ്, ഷൈല ജോണി, ഫിനോ പുതുപറമ്പിൽ, ഒ.ടി. തോമസ് തുടങ്ങിയവർ സംസാരിച്ചു. KTL VZR 6 K.M. Mani Sangamam ചിത്രവിവരണം കേരള വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗമായി നിയമിക്കപ്പെട്ട ഷാജി പാമ്പൂരിക്ക് കേരള കോൺഗ്രസ് എം നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.