പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പാമ്പാടി: എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ എഴുതിയ 'നടപ്പാതകൾ, അക്ഷരച്ചെപ്പ്' എന്നീ പുസ്തകങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.എം. രാധാകൃഷ്ണൻ, അഡ്വ. റെജി സക്കറിയ, പ്രസന്നൻ ആനിക്കാട്, അനീഷ് ആനിക്കാട്, ബെന്നി മയിലാടൂർ, കെ.എൻ. രാജേന്ദ്രൻ നായർ, ജി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. KTL VZR 5 Minister V. N. Vasavan ചിത്രവിവരണം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ രചിച്ച പുസ്തകങ്ങൾ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.