'ഹോട്ടൽ തൊഴിലാളികളുടെ കൂലി പുതുക്കണം'

പാലാ: ഹോട്ടൽ തൊഴിലാളി യൂനിയൻ കെ.ടി.യു.സി-എം മീനച്ചിൽ താലൂക്ക് കമ്മിറ്റി രൂപവത്​കരിച്ചു. ഹോട്ടൽ തൊഴിലാളികളുടെ കൂലി പുതുക്കിനൽകാൻ മാനേജ്​മെന്‍റുകൾ തയാറാകണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. ഭാരവാഹികൾ: ജോസ് കെ. മാണി (രക്ഷാധികാരി), ജോസുകുട്ടി പൂവേലിൽ (പ്രസി.), കെ.വി. വിജയൻ (വൈ.പ്രസി.), തോമസ് ഫ്രാൻസീസ് (സെക്ര.), കെ.എൻ. അലിയാർ (ജോ.സെക്ര.), എൽസമ്മ മാത്യു (ട്രഷ.), വിൽസൺ തൈമുറി (യൂനിയൻ കൺവീനർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.