attn:പരസ്യതാത്പര്യം കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ഈമാസം 13വരെ സൗജന്യ നടക്കും. ഡോക്ടർ, ഫിസിയോ തെറപ്പി കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ, ബി.എം.ഡി ടെസ്റ്റ് എന്നിവ സൗജന്യമായി ലഭ്യമാകും. ഒപ്പം വിവിധ ലാബ് പരിശോധനകൾ, ശസ്ത്രക്രിയകൾ തുടങ്ങിയവയിൽ നിരക്കിളവും ലഭിക്കും. ഓർത്തോ പീഡിക് വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. എസ്. ജയകൃഷ്ണൻ, ജോയന്‍റ് റീപ്ലേസ്‌മൻെറ് ആൻഡ് സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. ബ്ലെസിൻ എസ്.ചെറിയാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ബുക്കിങ്ങിന് ഫോൺ: 8281262626.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.