പത്തനംതിട്ട : കലോത്സവത്തിന്‍റെ പ്രധാന വേദിയിൽ തിരുവാതിരകളിയുടെ നൃത്തച്ചുവടുകൾ നീണ്ടത് പന്ത്രണ്ട് മണിക്കൂർ. വെള്ളിയാഴ്ച ഉദ്ഘാടന സമ്മേളനത്തിന് ശേഷം രാത്രി പത്തരയോടെ ആരംഭിച്ച തിരുവാതിര ശനിയാഴ്ച രാവിലെ എട്ടരയോടെ ആണ് അവസാനിച്ചത്. വിവിധ കോളജുകളിൽനിന്ന് അറുപതിൽപരം സംഘങ്ങൾ തിരുവാതിരയിൽ മാറ്റുരച്ചു. മത്സരഫലം പുറത്ത് വന്നപ്പോൾ തൊടുപുഴ ന്യൂ മാൻസ് കോളജും മൂവാറ്റുപുഴ നിർമല കോളജും ഒന്നാം സ്ഥാനം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.