തലയോലപ്പറമ്പ്: കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച എ.കെ. സോമൻ ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.പി. സിബിച്ചൻ അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭാ ചെയർപേഴ്സൻ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, പി.കെ. ദിനേശൻ, ജമീല സോമൻ, എസ്. ജയപ്രകാശ്, കെ.കെ. ഷാജി, എം. അനിൽകുമാർ, വി.ടി. ജയിംസ്, പി.സി. തങ്കരാജ്, വിജയമ്മ ബാബു, കെ.ഡി. ദേവരാജൻ, സന്തോഷ് ശർമ, കെ.കെ. രാജു, എം.ജെ. ജോർജ്, കെ. സുരേഷ്, പ്രമോദ് സുഗുണൻ, ശ്രീകാന്ത് സോമൻ, പോൾ തോമസ്, കെ.എസ്. ചന്ദ്രിക, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത സുഭാഷ്, എം.എ. നിസാർ, സേതുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.