ഖുർആൻ പഠനക്ലാസ്

കാഞ്ഞിരപ്പള്ളി: റമദാൻ മാസത്തിന്‍റെ ഭാഗമായി ഏപ്രിൽ നാലുമുതൽ 30വരെ ഉച്ചക്ക് ഒന്നിന് നടത്തും. പുരുഷന്മാർക്ക് കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലും സ്ത്രീകൾക്ക് ദാറുസ്സലാം അറബിക് സ്കൂൾ ഹാളിലും ഒരേസമയം ക്ലാസ് നടക്കും. സെൻട്രൽ ജമാഅത്ത് പരിപാലന സമിതി സംഘടിപ്പിച്ച ക്ലാസ് നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് ഇ അജാസുൽ കൗസരി നയിക്കും. ഏരിയ സമ്മേളനം കാഞ്ഞിരപ്പള്ളി: കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ സമ്മേളനം ഏപ്രിൽ മൂന്നിന് മുണ്ടക്കയം നായനാർ ഭവൻ ഓഡിറ്റോറിയത്തിൽ ചേരും. സി.പി.എം ഏരിയ സെക്രട്ടറി കെ. രാജേഷ് ഉദ്​ഘാടനം ചെയ്യും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.