വേദിയിൽ ഇന്ന് (ശനി)

വേദി 1 -ജില്ല സ്റ്റേഡിയം: രാവിലെ ഒമ്പതിന് മോണോ ആക്ട്, അഞ്ചിന് സ്കിറ്റ്. വേദി 2 -റോയൽ ഓഡിറ്റോറിയം: ഒമ്പതിന് ഭരതനാട്യം (ആൺ.), ഭാരതനാട്യം (ട്രാൻസ് ജെൻഡർ), മൂന്നിന് മോഹിനിയാട്ടം. വേദി 3 -കാതോലിക്കറ്റ് കോളജ് ഓഡിറ്റോറിയം: ഒമ്പതിന് കഥകളി, മൂന്നിന് ഭരതനാട്യം (പെൺ.), രാത്രി എട്ടിന് ഓട്ടൻതുള്ളൽ വേദി 4 -കോളജ് വോളിബാൾ കോർട്ട്: ഒമ്പതിന് അക്ഷരശ്ലോകം, നാലിന് കാവ്യകേളി വേദി 5 -കോളജ്: രാവിലെ ഒമ്പതിന് പദ്യപാരായണം, ക്വിസ് വേദി 6 -കോളജ്: കവിതാപാരായണം വേദി 7 -കോളജ് ഓഡിറ്റോറിയം: രചന മത്സരങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.