സർക്കാർ നീക്കം പ്രതിഷേധാർഹം -പി.ജെ. ജോസഫ്​

തൊടുപുഴ: കൂടുതൽ ബാറുകളും ബിവറേജസ്​ ഔട്ട്​ലെറ്റുകളും തുറക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന്​ കേരള കോൺഗ്രസ്​ ചെയർമാൻ പി.ജെ. ജോസഫ്​. മദ്യത്തിന്റെ വിനിയോഗം കുത്തനെ വർധിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും പി.ജെ. ജോസഫ്​ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.