അൽമനാർ സ്കൂൾ വാർഷികം ഇന്ന്

ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിന്റെ 35ാമത്​ വാർഷികം വിവിധ പരിപാടികളാടെ വ്യാഴാഴ്ച നടക്കും. ഐ.ജി.ടി ചെയർമാൻ കെ.പി. ബഷീർ അധ്യക്ഷത വഹിക്കും. രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട്​ നാലിന് നടക്കുന്ന സാംസ്കാരിക സദസ്സ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.