എലിക്കുളം: ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ നടത്തും. മൂന്നിന് വൈകീട്ട് 6.30ന് കളംകാഴ്ച, ഭജന. നാലിന് രാവിലെ അഞ്ചിന് ഹിഡുംബൻപൂജ, ആറിന് കുംഭകുടം അഭിഷേകം, 8.30ന് പൊങ്കാല, 11ന് പ്രസാദമൂട്ട്, 4.30ന് ശ്രീരാമവിലാസം നായർ ഭജനയോഗം മന്ദിരത്തിൽ കുംഭകുടം നിറക്കൽ, എലിക്കുളം ഹരിദാസൻ ചെട്ടിയാരുടെ വിൽപ്പാട്ട്, അഞ്ചിന് കുംഭകുട ഘോഷയാത്ര, 6.30ന് കളംകാഴ്ച, ഏഴിന് പുലിയന്നൂർ എൻ.എൻ.എസ് വനിതസമാജത്തിന്‍റെ തിരുവാതിരകളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.