പരിപാലനസമിതി ഭാരവാഹികൾ

പൊൻകുന്നം: മുഹ്​യിദ്ദീൻ ജുമാമസ്ജിദ് പരിപാലന സമിതി ഭാരവാഹികളായി എ. അബ്ദുൽ അസീസ് (പ്രസി), സലിംകുട്ടി മുബാറക് (വൈസ്​ പ്രസി), കെ.എച്ച്. നജീബ് (സെക്ര), പി.എ. ഇസ്മായിൽ (ജോ. സെക്ര), എം.പി. മുസ്തഫ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.