കാർഷികവിപണി ബുധനാഴ്ച

പൊൻകുന്നം: പൊൻകുന്നത്തെ സ്വാശ്രയ കാർഷികവിപണി ഇത്തവണ ബുധനാഴ്ച പ്രവർത്തിക്കുമെന്ന്​ പ്രസിഡന്റ് വി.ആർ. മധുകുമാർ, സെക്രട്ടറി പി.എം. ജോൺ എന്നിവർ അറിയിച്ചു. പണിമുടക്കിനെത്തുടർന്നാണ്​ മാറ്റം. സാധാരണ ചൊവ്വാഴ്ചയാണ്​ വിപണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.