ബി.ജെ.പി പ്രതിഷേധിച്ചു

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ ബജറ്റ് അവതരണ ചർച്ചയിൽ സംസാരിക്കുന്നതിന് പഞ്ചായത്ത്​ അംഗങ്ങൾക്ക് അവസരം നിഷേധിച്ച പ്രസിഡന്റിന്റെ നടപടിയിൽ ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി ലീഡർ ഗോപി പാറാംതോട്, പഞ്ചായത്ത്​ അംഗങ്ങളായ അഭിലാഷ് ബാബു, ഉഷ ശ്രീകുമാർ, അനിരുദ്ധൻ നായർ, എസ്. സിന്ധുദേവി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.