ഡി.വൈ.എഫ്.ഐ: മഹേഷ് ചന്ദ്രൻ പ്രസി., സുരേഷ് കുമാർ സെക്ര.

കോട്ടയം: ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികളായി ബി. മഹേഷ് ചന്ദ്രൻ (പ്രസി.), ബി. സുരേഷ് കുമാർ (സെക്ര), സതീഷ് വർക്കി (ട്രഷ), ടി.എസ്. ശരത്, എൻ. അൻഷാദ്, അനീഷ് ആന്ത്രയോസ് (ജോ. സെക്ര.), മിഥുൻ ബാബു, അർച്ചന സദാശിവൻ, ആർ. രോഹിത് (വൈസ് പ്രസി), റിജേഷ് കെ.ബാബു, എൻ.ആർ. വിഷ്ണു, പ്രവീൺ തമ്പി (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. KTL MAHESH CHANDRAN KTL SURESH KUMAR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.