പൊൻകുന്നം: ജനകീയ വായനശാലയിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്യും. ജനകീയ മെൻസ് ഗ്രൂപ്പിലെ മികച്ച കർഷകരായ ജയിംസ് തോമസ്, പി.കെ. ഭാസ്കരൻ എന്നിവരെ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എൻ. സോജൻ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.