കെ-റെയിലിന് കേന്ദ്രം അനുമതി നല്‍കില്ല -എ.എന്‍. രാധാകൃഷ്ണന്‍

ചങ്ങനാശ്ശേരി: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഒരു കാലത്തും അനുമതി നല്‍കില്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍. കെ-റെയിലിനെതിരെ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ. കെ.എന്‍. നാരായണന്‍ നമ്പൂതിരി, സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്‍, മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി, സമര സമിതി രക്ഷാധികാരി എം.ടി. തോമസ്, ജോണ്‍ പെരുവന്താനം, ബിജോ കാപ്പന്‍, കെ. ഗുപ്തന്‍, എസ്. രതീഷ് കുമാര്‍, പി.ജി. ബിജുകുമാര്‍, എം.ആര്‍. അനില്‍കുമാര്‍, വി.വി. വിനയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. KTL CHR 4 K Rail കെ-റെയിലിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.