കങ്ങഴ: സംയുക്ത ട്രേഡ് യൂനിയന്‍ പണിമുടക്കിന്റെ ഭാഗമായി കങ്ങഴ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ നടത്തി. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് സന്തോഷ് മാവേലിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥ മുണ്ടത്താനത്ത് സി.പി.ഐ ജില്ല കമ്മിറ്റി അംഗം ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കങ്ങഴ ലോക്കല്‍ സെക്രട്ടറി സി.ജി. ജ്യോതിരാജ്, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. മാത്യു, സി.ഐ.ടി.യു പഞ്ചായത്ത് അനിയന്‍ ആറ്റുകുഴി, സി.പി.ഐ കങ്ങഴ മണ്ഡലം കമ്മിറ്റി അംഗം പി.ആര്‍. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.