ഈരാറ്റുപേട്ട: പണിമുടക്ക് ദിവസം കെ.എസ്.ആർ.ടി.സി സാധാരണപോലെ 38 ഷെഡ്യൂൾ സർവിസ് നടത്തി. പാലാ-ഈരാറ്റുപേട്ട റൂട്ടിൽ കൂടുതലായി ഒരു ഓർഡിനറി ബസ് സർവിസ് നടത്തി. ബൈറൂട്ടുകളിൽ സാധാരണ ദിവസത്തെ കലക്ഷൻ മാത്രമാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി റൂട്ടിൽ മൂന്ന് സ്വകാര്യ ബസ് സർവിസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.