ടെക്നിക്കൽ സ്കൂൾ പ്രവേശനം

വൈക്കം: ഇലഞ്ഞി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 2022-23 വർഷത്തെ എട്ടാംക്ലാസ് പ്രവേശനം ആരംഭിച്ചു. അവസാന തീയതി ഏപ്രിൽ ആറ്​. www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെയാണ്​ അ​പേക്ഷ. ഫോൺ: 9400006475.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.