പി.ജി. രാജേന്ദ്രബാബു പാലാ ആര്‍.ഡി.ഒ

പാലാ: പാലാ ആര്‍.ഡി.ഒയായി പി.ജി. രാജേന്ദ്രബാബു ചുമതലയേറ്റു. കോട്ടയം എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.