പെൻഷനേഴ്‌സ് യൂനിയൻ സമ്മേളനം

പൊൻകുന്നം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ചിറക്കടവ് യൂനിറ്റിന്റെ വാർഷിക സമ്മേളനം പൊൻകുന്നം പെൻഷൻഭവനിൽ ബ്ലോക്ക് പ്രസിഡന്റ് പി.കെ. കുരുവിള ഉദ്ഘാടനം ചെയ്തു. കെ. രാജേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം. പ്രഭാകരൻ നായർ, ട്രഷറർ ടി.ജെ. ജോസഫ്, എം.ആർ. ചന്ദ്രശേഖരപിള്ള, ജി. ചന്ദ്രശേഖരൻ നായർ, ഐ. ജമീല, ടി.കെ. പത്മകുമാരിയമ്മ, വി.പി. രാജൻ, പി.പി. ശശിധരൻ നായർ, കെ.കെ. ലീലാമണി, പി.ഐ. കൃഷ്ണൻകുട്ടി, ബി. സുനിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.എൻ. മാധവൻപിള്ള, സി.എൻ. സുകുമാരൻ നായർ, ജോബ് ഈപ്പൻ (രക്ഷാ.), കെ. രാജേന്ദ്രനാഥൻ നായർ (പ്രസി.), കെ.എൻ. നാരായണൻ നായർ, ഏലിയാമ്മ ജെയിംസ്, പി.ടി. ഉസ്മാൻ (വൈ.പ്രസി.), എം.എൻ. രാമചന്ദ്രൻപിള്ള (സെക്ര.), കെ.ആർ. നാരായണൻ നായർ, വി.എൻ. ഗോപിനാഥപിള്ള, ജോർജ് വർഗീസ്(ജോ.സെക്ര.), എം. പ്രഭാകരൻ നായർ (ട്രഷ.). KTL VZR 4 Pensioners Union ചിത്രവിവരണം പെൻഷനേഴ്‌സ് യൂനിയൻ ചിറക്കടവ് യൂനിറ്റ് സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് പി.കെ. കുരുവിള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.