ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിൻെറ ആഭിമുഖ്യത്തില്‍ വനദിനത്തോട് അനുബന്ധിച്ച് തേക്കടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വനംവകുപ്പുമായി ചേര്‍ന്ന് ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. വനംവകുപ്പ് എന്‍.ഇ.ഒ ആശാറാണി പഠനക്ലാസിന് നേതൃത്വം നല്‍കി. അധ്യാപകരായ എം.എഫ്. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ലൈസല്‍, അന്‍സാര്‍ അലി, ഷൈനാസ് അന്‍സില്‍, സി.പി.ഒ പി.എസ്. മീസ് എ.സി.പി.ഒ രഹന ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ..................... ഫോട്ടോ അടിക്കുറിപ്പ് - ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എസ്.പി.സി യൂനിറ്റ് കാഡറ്റുകൾ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പഠനക്യാമ്പിന് എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.