വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭ വനിത വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ നടത്തിയ വനിതദിനാചരണം സമാപിച്ചു. വൈക്കം സമൂഹമഠം ഹാളിൽ നടന്ന ചടങ്ങിൽ താംബൂല വിതരണവും നടത്തി. വനിതവിഭാഗം ജില്ല പ്രസിഡന്‍റ് സ്വര്‍ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, ഉപസഭ വനിത വിഭാഗം പ്രസിഡന്‍റ് സീതാലക്ഷ്മി സച്ചിദാനന്ദൻ, സെക്രട്ടറി പ്രിയ അയ്യര്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.