ഈരാറ്റുപേട്ട: 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത് വളരണം' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി ഈരാറ്റുപേട്ട ഏരിയ സംഘടിപ്പിക്കുന്ന ശനിയാഴ്ച വൈകീട്ട് ഏഴിന് ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ശാന്തപുരം അൽ ജാമിയ ഡെപ്യൂട്ടി ഡയറക്ടർ കെ.എം. അഷ്‌റഫ് ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.