മുക്കൂട്ടുതറ: പനയ്ക്കവയൽ തണൽ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ മുക്കൂട്ടുതറ കെ.ഒ.ടി റോഡ് ജങ്ഷന് സമീപം റോഡ് സേഫ്റ്റി . സേഫ്റ്റി കോൺവെക്സ് മിറർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ് നിർവഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ മാത്തുക്കുട്ടി ദിശാഫലകത്തിന്‍റെ അനാഛാദനം നിർവഹിച്ചു. സംഘടന പ്രസിഡന്‍റ് ചെറിയാൻ കെ.ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഹ്ലാദൻ എ.ആർ, സംഘടന രക്ഷാധികാരി ബാബു മറ്റപ്പള്ളിൽ, ജോൺസൺ ജോസഫ്, രാജേഷ് ഡോമിനിക്, സന്തോഷ് കെ.ജി, ജെറിൻ മോഹൻ, തോമസ് പുളിക്കപ്പറമ്പിൽ, വി.ആർ. ഗോപി, എ.കെ. രാജു, സിബി വളകോടിയിൽ തുടങ്ങിയവർ സ൦സാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.