നെടുംകുന്നം: മൈലാടി അയിറാസ് ഫുട്‌ബാൾ ഹബിൽ 18, 19 തീയതികളിൽ 32 ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് നടക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് തൃശൂർ മുൻ പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്‌കരൻ ഉദ്ഘാടനം നിർവഹിക്കും. 19ന് വൈകീട്ട് എട്ടിന് സമ്മാനദാനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.