സ്വീകരണം നൽകും

പൊൻകുന്നം: ചിറക്കടവ് വെള്ളാളസമാജം സ്‌കൂൾ വാർഷികത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ10.30ന് കായികപരിശീലകൻ ദ്രോണാചാര്യ കെ.പി. തോമസിന് . ജില്ല പഞ്ചായത്ത്​ അംഗം ടി.എൻ. ഗിരീഷ്‌കുമാർ പുരസ്‌കാരം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.