ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് യു.എസ്.എസ് പരീക്ഷയെഴുതിയവരിൽ ആറുപേർക്ക് സ്കോളർഷിപ്. ഇവരിൽ ശ്രീലക്ഷ്മി വി. ബിനുവിന് ഗിഫ്റ്റഡ് ചൈൽഡ് അവാർഡും ലഭിച്ചു. ദേവിക ദീപക്, മെഹ്റിൻ ഫാത്തിമ, അൻഫിദ പി.എസ്, നന്ദന എം.നായർ, ഹന നിയാസ് എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായ മറ്റ് വിദ്യാർഥികൾ. ---------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.