മുട്ടം (ഇടുക്കി): കൃഷിപ്പണിക്കിടെ . മുട്ടം സ്വദേശി കളപ്പുരക്കൽ നാരായണൻ നായർക്കാണ് പൊള്ളലേറ്റത്. മുട്ടം വിജിലൻസ് ഓഫിസിന് സമീപം സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. മുഖത്തും കൈക്കും പുറത്തും പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ല. tdl mltm 6 സൂര്യാതപമേറ്റ നാരായണൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.