പൊൻകുന്നം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലെക്ചററുടെ ഒഴിവിലേക്ക് ഈമാസം 15ന് 11ന് കൂടിക്കാഴ്ച നടത്തും. ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ബിരുദമുള്ളവർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.