പെൻഷനേഴ്സ് യൂനിയൻ വാർഷികം നാളെ

ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഈരാറ്റുപേട്ട യൂനിറ്റ് വാർഷികം ചൊവ്വാഴ്ച് രാവിലെ 10ന് വൃന്ദാവൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.