പള്ളിക്കത്തോട്: ആനിക്കാട്-വട്ടകക്കാവ് റൂട്ടിൽ റോഡിന് സമീപം കണ്ടെത്തി. ആളൊഴിഞ്ഞ് പ്രദേശത്ത് ഞായറാഴ്ച രാവിലെ സ്വകാര്യ സ്ഥലത്താണ് ഷീറ്റുകൾ കണ്ടെത്തിയത്. 780 കിലോയേളം ഷീറ്റുകളാണ് കണ്ടെടുത്തത്. നാട്ടുകാർ വിവരം അറിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി. മറ്റ് പ്രദേശങ്ങളിൽനിന്ന് റബർ ഷീറ്റ് മോഷണം സംബന്ധിച്ച് ഏന്തെങ്കിലും പരാതിയുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. KTL VZR 8 Rubber Sheet ചിത്രവിവരണം പള്ളിക്കത്തോട്ടിൽ റോഡിന് സമീപം ഓളിപ്പിച്ച റബർ ഷീറ്റുകൾ വാഹനത്തിൽ പൊലീസ് കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.