ചങ്ങനാശ്ശേരി: എസ്.എം.എഫ് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.എം. ഫുവാദാണ് പ്രസിഡന്‍റ്. മറ്റ് ഭാരവാഹികൾ: അബൂശെമ്മാസ് മുഹമ്മ, അലി മൗലവി ഈരാറ്റുപേട്ട, വി.ഒ. ആബൂസാലി, ടി.പി. ഷാജഹാൻ ചങ്ങനാശ്ശേരി, നവാസ് ആലുങ്കൽ, കെ.എച്ച്. മുഹമ്മദ് കുട്ടി(വൈസ് പ്രസി), മാമൂൺ ഹുദവി(ജന.സെക്ര), കെ.എ. ഷരീഫ് (വർക്കിങ് സെക്ര), മുഹമ്മദ് അലി അൽകാശിഫി, അമീൻഷാ കോട്ടയം, മുനീർ, യുസഫ് ദാരിമി (സെക്ര), അൻവർ തലയോലപ്പറമ്പ്(ട്രഷ) ............................. മലയാള കാവ്യസാഹിതി ജില്ല സമ്മേളനം കോട്ടയം: മലയാള കാവ്യസാഹിതി ജില്ല സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കാവാലം അനില്‍ അധ്യക്ഷതവഹിച്ചു. ഹസീന ബിഗം രചിച്ച 'അക്ഷര തുള്ളികള്‍' കവിത സമാഹാരത്തിന്‍റെ പ്രകാശനം എം.എല്‍.എ കിളിരൂര്‍ രാധാകൃഷ്ണന് ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു. സുധ ചന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഷമ ശിവരാമന്‍, ജില്ല പ്രസിഡന്‍റ് ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, മനോജ് ദേവരാജന്‍, കൈനകരി ഷാജി, ആര്‍ട്ടിസ്റ്റ് സുജാതന്‍, കെ. സുരേഷ് കായംകുളം, അഭിഷേക് ശേഖര്‍, ജില്ല സെക്രട്ടറി സുമ വിജയന്‍, ബിപിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. KTL kala ചിത്രം... മലയാള കാവ്യസാഹിതി ജില്ല സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ............................ വനിതദിനാഘോഷം പാലാ: എസ്.എം.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ നടന്ന വനിതദിനാഘോഷം രാമപുരം എ.എസ്.ഐ മഞ്ജുഷ ഗോപി ഉദ്ഘാടനം ചെയ്തു. എസ്.എം.വൈ.എം പാലാ രൂപത വൈസ് പ്രസിഡന്‍റ് റിന്‍റു റെജി അധ്യക്ഷതവഹിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത ജോയന്‍റ് ഡയറക്ടർ സി. ജോസ്മിത, പ്രസിഡൻറ് ജോസഫ് കിണറ്റുകര, കുറവിലങ്ങാട് ഫൊറോന ഡയറക്ടർ ഫാ. ജോസ് കുഴിഞ്ഞാലിൽ തുടങ്ങിയവർ സംസാരിച്ചു. പടം KTL PALA WOMEN എസ്.എം.വൈ.എം പാലാ രൂപത സംഘടിപ്പിച്ച വനിത ദിനാഘോഷം രാമപുരം എ.എസ്.ഐ മഞ്ജുഷ ഗോപി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.