വൈദ്യുതി മുടങ്ങും

മീനടം: ടോംസ് പൈപ്പ്, അനിക്കോൺ, വട്ടോലി, രാജമറ്റം, മാടത്താനി ട്രാൻസ്‌ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ​വൈകീട്ട്​ അഞ്ചുവരെ . അയ്മനം: താഴത്തങ്ങാടി, ഇളങ്കാവ്, കുമ്മനം എന്നിവിടങ്ങളിൽ ശനിയാഴ്ച 9.30 മുതൽ അഞ്ചുവരെ ഭാഗികമായി . ഗാന്ധിനഗർ: കുടമാളൂർ, കിംസ് ഹോസ്പിറ്റൽ, പുളിഞ്ചുവട്, തൂത്തൂട്ടി കവല ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.