എം.ജി വാർത്തകൾ

പരീക്ഷകേന്ദ്രം കോട്ടയം: വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി. എസ് ബി.എ, ബി.കോം (2020 അഡ്മിഷൻ - റെഗുലർ, 2017, 2018, 2019 അഡ്മിഷൻ - റീ അപ്പിയറൻസ്) പരീക്ഷക്കുള്ള സബ് സൻെററുകളുടെ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജിൽനിന്ന് ഹാൾ ടിക്കറ്റ് വാങ്ങി നിശ്ചിത കേന്ദ്രത്തിൽ പരീക്ഷക്ക്​ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.