ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം

എരുമേലി: സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് പ്രവർത്തന റിപ്പോർട്ടും ജില്ല ജോയന്‍റ്​ സെക്രട്ടറി എ.എം. എബ്രഹാം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ് കെ.ആർ. അജയ്, സെക്രട്ടറി സജേഷ് ശശി, സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ല ജോ. സെക്രട്ടറി ബി. സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം.എ. റിബിൻ ഷാ (പ്രസി), ബി.ആർ. അൻഷാദ് (സെക്ര), അർച്ചന സദാശിവൻ (ട്രഷ). ചിത്രം: സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.