നീലലോഹിതദാസ്​ ആശുപത്രിയിൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ​തു​ട​ർ​ന്ന് മു​ൻ മ​ന്ത്രി ഡോ.​എ. നീ​ല​ലോ​ഹി​ത​ദാ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന്​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തി. തു​ട​ർ​ന്ന്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ്റി. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ർ​മ​ദ് അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.