പ്രതികൾക്ക് ലഭിച്ചത് ദൈവശിക്ഷ -വർഗീസ് പി. തോമസ്

പത്തനംതിട്ട: അഭയ കേസ് പ്രതികൾക്ക് ലഭിച്ചത് ദൈവശിക്ഷയെന്ന് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയ സി.ബി.െഎ മുൻ ഡിവൈ.എസ്.പി വർഗീസ് പി. തോമസ്. ജഡ്ജിമാരിലൂടെ ദൈവം അനീതിക്ക് കനത്ത ശിക്ഷ നൽകി. ശിക്ഷാവിധിയിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.