വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി: ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ ചെത്തിപ്പുഴ പഞ്ചായത്ത്, ചെത്തിപ്പുഴക്കടവ്, പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ . കർഷകസമര ഐക്യദാർഢ്യ സമ്മേളനം കോട്ടയം: കർഷകസമരം ഇന്ത്യൻ ജനതയെ ഏകോപിപ്പിക്കുന്നുവെന്ന് ജനകീയ ജനാധിപത്യ മുന്നണി സംസ്ഥാന കൺവീനർ സണ്ണി എം.കപിക്കാട്. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച കർഷക സമര ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഡ്വ. പി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ജില്ല പ്രസിഡൻറ്​ ജോർജ് മുല്ലക്കര അധ്യക്ഷതവഹിച്ചു. മിനി കെ.ഫിലിപ് (എസ്.യു.സി.ഐ.സി-സി), എം.കെ. ദാസൻ (സി.പി.ഐ-എം.എൽ റെഡ് സ്​റ്റാർ), പി.ജെ. തോമസ്, എം.ഡി. തോമസ് (ജനാധിപത്യ രാഷ്​ട്രീയ പ്രസ്ഥാനം), കെ.ആർ. സദാനന്ദൻ (കേരള ചേരമർ സംഘം), അഡ്വ. പി.ഒ. ജോൺ, ബിജു വി.ജോൺ (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി), അഡ്വ. അനീഷ് ലൂക്കോസ്, കെ.പി. വിജയൻ (കർഷക പ്രതിരോധ സമിതി), സി.ജെ. തങ്കച്ചൻ, സുരേഷ് പി. തങ്കപ്പൻ (കേരള ഹിന്ദു ചേരമർ അസോസിയേഷൻ), എബി ആർ.നീലംപേരൂർ (കേരള ചേരമർ സംഘം), മാത്യു തോമസ്, സുനിൽ സൈന്ധവമൊഴി (സംയുക്ത സമുദായ രാഷ്്​ട്രീയ പ്രക്ഷോഭ വേദി), ഇ.വി. പ്രകാശ് എന്നിവർ സംസാരിച്ചു. KTL KARSHAKA RALLY KTM കർഷക സമരത്തിന്​ ഐക്യദാർഢ്യവുമായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടത്തിയ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.