എം.ജി സർവകലാശാല

പരീക്ഷഫലം കോട്ടയം: 2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്​റ്റർ എം.എ മ്യൂസിക് വീണ, വോക്കൽ റഗുലർ/സപ്ലിമൻെററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. 2020 മാർച്ചിൽ നടന്ന രണ്ടാം സെമസ്​റ്റർ ബി.പി.ഇ.എസ്. (റഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 22 വരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.