അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ - 2019 അഡ്മിഷൻ റഗുലർ/സപ്ലിമൻെററി - ദ്വിവത്സരം) പരീക്ഷകൾ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. സമയക്രമം: ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4.30വരെ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പ്രാക്ടിക്കൽ 2020 ഒക്ടോബറിൽ അഫിലിയേറ്റഡ് കോളജുകളിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്സി (2019 അഡ്മിഷൻ റഗുലർ/2009 മുതൽ അഡ്മിഷൻ സപ്ലിമൻെററി/മേഴ്സി ചാൻസ്-അഫിലിയേറ്റഡ് കോളജുകൾ, ഡിപ്പാർട്ട്മൻെറ്/സീപാസ്), 2016 അഡ്മിഷൻ സപ്ലിമൻെററി (ഡിപ്പാർട്മൻെറ് മാത്രം) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 27, 30 തീയതികളിൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജ്, കോലഞ്ചേരി സൻെറ് പീറ്റേഴ്സ് കോളജ് എന്നിവിടങ്ങളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2020 മാർച്ചിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി മോഡൽ 3 സൈബർ ഫോറൻസിക് സപ്ലിമൻെററി (2017 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഡിസംബർ ഏഴുവരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡൻറ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.