Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരീക്ഷ തീയതിയും

പരീക്ഷ തീയതിയും സമയവും

text_fields
bookmark_border
അഫിലിയേറ്റഡ് ​കോളജുകളിലെയും സീപാസിലെയും രണ്ടാം സെമസ്​റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ്​​ സെമസ്​റ്റർ - 2019 അഡ്മിഷൻ റഗുലർ/സപ്ലിമൻെറ​റി - ദ്വിവത്സരം) പരീക്ഷകൾ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. സമയക്രമം: ഉച്ചക്ക്​ 1.30 മുതൽ വൈകീട്ട്​ 4.30വരെ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ രണ്ടുമുതൽ അഞ്ചുവരെ. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പ്രാക്ടിക്കൽ 2020 ഒക്‌ടോബറിൽ അഫിലിയേറ്റഡ് ​കോളജുകളിൽ നടന്ന രണ്ടാം സെമസ്​റ്റർ ബി.എൽ.ഐ.എസ്​സി (2019 അഡ്മിഷൻ റഗുലർ/2009 മുതൽ അഡ്മിഷൻ സപ്ലിമൻെറ​റി/മേഴ്‌സി ചാൻസ്-അഫിലിയേറ്റഡ് ​കോളജുകൾ, ഡിപ്പാർട്ട്‌മൻെറ്​/സീപാസ്‌), 2016 അഡ്മിഷൻ സപ്ലിമൻെറ​റി (ഡിപ്പാർട്മൻെറ്​ മാത്രം) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 27, 30 തീയതികളിൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ ​കോളജ്, കോലഞ്ചേരി സൻെറ്​ പീറ്റേഴ്‌സ് ​കോളജ് എന്നിവിടങ്ങളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2020 മാർച്ചിൽ നടന്ന അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്​സി മോഡൽ 3 സൈബർ ഫോറൻസിക് സപ്ലിമൻെറ​റി (2017 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഡിസംബർ ഏഴുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്​റ്റുഡൻറ്​‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story