യുവതിയെ പീഡിപ്പിച്ച വൈദികൻ റിമാൻഡിൽ

അടിമാലി: ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ 22കാരിയെ പീഡിപ്പിച്ച പള്ളി വികാരിയെ കോടതി റിമാൻഡ്​ ചെയ്തു. പാലക്കാടൻ ആയുർവേദ ആശുപത്രി ഉടമ കൂടിയായ ഫാ. റെജി പാലക്കാടനെയാണ് അടിമാലി ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി ദേവികുളം സബ് ജയിലിലേക്ക് റിമാൻഡ്​ ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് വികാരിയെ അറസ്​റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.