വിധി അത്ഭുതപ്പെടുത്തുന്നു -ജമാഅത്ത് കൗൺസിൽ

പത്തനംതിട്ട: ബാബരി മസ്​ജിദ്​ കേസിലെ സി.ബി.​െഎ കോടതി വിധി അത്ഭു​തപ്പെടുത്തുന്നതാണെന്ന്​ ജമാഅത്ത്​ കൗൺസിൽ. സംഘ് പരിവാർ ജുഡീഷ്യറിയെയും കൈയടക്കിയിരിക്കുന്നുവെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ അഡ്വ. എം. താജുദ്ദീൻ, ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട, വർക്കിങ്​ പ്രസിഡൻറ്​ കമാൽ എം. മാക്കിയിൽ, വർക്കിങ്​ ചെയർമാൻ ഡോ. ജഹാംഗീർ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.