ചങ്ങനാശ്ശേരിയിൽ ഇന്ന് ഹര്‍ത്താല്‍

ചങ്ങനാശ്ശേരി: അന്തരിച്ച സി.എഫ്. തോമസ് എം.എല്‍.എയോടുള്ള ആദരസൂചകമായി ചങ്ങനാശ്ശേരിയില്‍ തിങ്കളാഴ്ച രാവിലെ ആറു​ മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ്, മർച്ചൻറ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി ഏകോപന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഹർത്താൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.