Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരിയിൽ ഇന്ന്...

ചങ്ങനാശ്ശേരിയിൽ ഇന്ന് ഹര്‍ത്താല്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: അന്തരിച്ച സി.എഫ്. തോമസ് എം.എല്‍.എയോടുള്ള ആദരസൂചകമായി ചങ്ങനാശ്ശേരിയില്‍ തിങ്കളാഴ്ച രാവിലെ ആറു​ മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ്, മർച്ചൻറ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി ഏകോപന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഹർത്താൽ.
Show Full Article
TAGS:
Next Story