എസ്​.പി.ബിയുടെ നിര്യാണത്തിൽ അനുശോചിച്ച്​ ജോസഫ്​

തൊടുപുഴ: സംഗീതലോകത്ത് മികച്ച സംഭാവനകൾ നൽകിയ എസ്.പി. ബാലസുബ്രഹ്മണ്യത്തി​ൻെറ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അനുശോചിച്ചു. മാസ്മരിക ശബ്​ദത്താൽ സംഗീതപ്രേമികളുടെ മനസ്സ്​ കവർന്ന എസ്.പി ബാലസുബ്രഹ്മണ്യത്തി​ൻെറ വേർപാട് സംഗീത ലോകത്തിന് തീരാനഷ്​ടമാണെന്നും ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.